നദികള്‍ അപരനാമങ്ങള്‍





                          LITTLE QUIZ MASTER REHAN


KERALA PSC EXAM, GENERAL KNOWLEDGE, INDIAN RIVER PSC QUIZ QUESTIONS, CURRENT AFFAIRS


■ ദക്ഷിണ ഗംഗ ╶ കാവേരി

■ വൃദ്ധ ഗംഗ ╶ ഗോദാവരി

■ പാതാള ഗംഗ ╶ കൃഷ്‌ണ 

■ അർദ്ധ ഗംഗ ╶ കൃഷ്‌ണ

■ മധ്യപ്രദേശിന്റെ ഗംഗ ╶ ബേത്വ

■ ജൈവ മരുഭൂമി ╶ ദാമോദർ

■ ചുവന്ന നദി ╶ ബ്രഹ്മപുത്ര

■ ബീഹാറിന്റെ ദുഃഖം ╶ കോസി

■ ഒഡീഷയുടെ ദുഃഖം ╶ മഹാനദി

■ ബംഗാളിന്റെ ദുഃഖം ╶ ദാമോദര്‍

■ അസമിന്റെ ദുഃഖം ╶ ബ്രഹ്മപുത്ര

■ ഗോവയുടെ ജീവരേഖ ╶ മണ്ഡോവി

■ സിക്കിമിന്റെ ജീവരേഖ ╶ തീസ്‌റ്റ              




BY

REHAN SHAJU JOHN