ഇന്ത്യയിലെ പ്രധാന ഉത്സവങ്ങളും സംസ്ഥാനങ്ങളും
















LITTLE QUIZ MASTER REHAN


KERALA PSC 2023-2024, INDIAN FESTIVALS AND STATES, GENERAL KNOWLEDGE, CURRENT AFFAIRS, INDIA QUIZ





■ ആന്ധ്രാപ്രദേശ് - ബൊനാലു, ഭീഷ്മ ഏകാദശി, ഉഗാദി, പിതൃ, ബ്രഹ്മോത്സവം

■ അരുണാചൽ പ്രദേശ് - പോങ്തു, ലോസാർ, മുറങ്, സോളാങ്, മോപിൻ, മോൻപ

■ ആസ്സാം - ഭോഗാലി ബിഹു

■ ബീഹാർ - ഛാത്ത് പൂജ

■ ഛത്തീസ്‌ഗഢ് - മാഘി പൂർണിമ, ബസ്റ്റർ

■ ഗോവ - കാർണിവൽ, സൺബേൺ ഉത്സവം

■ ഗുജറാത്ത് - നവരാത്രി, ജന്മാഷ്ടമി, കച്ച് ഉത്സവ് 

■ ഹിമാചൽ പ്രദേശ് - രാഖി, ബൈശാഖി, ചെത്

■ ഹരിയാന - ബൈശാഖി, സൂരജ്‌കുണ്ഡ് മേള

■ ജമ്മു കാശ്മീർ - ഹർ നവമി, ഛാരി, ബഹു മേള

■ ഝാർഖണ്ഡ്‌ - കരം ഉത്സവ്, ഹോളി

■ കർണ്ണാടക - മൈസൂർ ദസ്സറ, ഉഗാദി

■ കേരളം - ഓണം, വിഷു

■ മദ്ധ്യപ്രദേശ് - ലോക്-രംഗ് ഉത്സവ്, തേജാജി, ഖജുരാഹോ ഫെസ്റ്റിവൽ

■ മേഘാലയ - ഉംസാന്‍ നോങ്ക്‌രായ്, ഷാദ്-ബെഹ്-സിയര്‍, വംഗാല

■ മഹാരാഷ്ട്ര - ഗണേഷ് ഉത്സവ്, ഗുഡി പാദവ

■ മണിപ്പൂർ - ലായി ഹരൗബ, സാംഗായ്, യാവോഷാങ്, പോറഗ്, ചാവാങ് കുട്

■ മിസോറം - ആന്തറിയം ഉത്സവം

■ നാഗാലാന്റ് - ഹോൺബിൽ ഫെസ്റ്റിവൽ, മോവാട്സു ഫെസ്റ്റിവൽ

■ ഒഡീഷ - രഥയാത്ര, രാജ പർബാ

■ പഞ്ചാബ് - ലോഹ്രി, ബൈശാഖി

■ രാജസ്ഥാൻ - ഗൻഗൗർ, തീജ്, ബണ്ടി

■ സിക്കിം - ലോസാർ, സാഗ ദാവാ

■ തമിഴ്‍നാട് - പൊങ്കൽ

■ തെലങ്കാന - ബൊണാലു, ബത്തുകമ്മ

■ ത്രിപുര - ഖാർച്ചി പൂജ

■ പശ്ചിമ ബംഗാൾ - ദുർഗ്ഗ പൂജ

■ ഉത്തരാഖണ്ഡ് - ഗംഗ ദസ്സറ, കുംഭ മേള





BY 
REHAN SHAJU JOHN